രതീഷ്
Posted On
date_range Updated On
date_range വാഹനങ്ങൾക്കും കടക്കും തീയിട്ട പ്രതി പിടിയിൽ
സുൽത്താൻ ബത്തേരി: ചുള്ളിയോട് മാടക്കര പൊന്നംകൊല്ലിയിൽ വാഹനങ്ങൾ തീവെച്ചുനശിപ്പിച്ച പ്രതി പൊലീസ് പിടിയിലായി. സമീപവാസിയായ പനക്കൽ രതീഷിനെയാണ് (40) അമ്പലവയൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കാറും രണ്ട് ഇരുചക്ര വാഹനങ്ങളും കടയുമാണ് ഇയാൾ തീവെച്ച് നശിപ്പിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.