മ​ന്ദം​കൊ​ല്ലി​യി​ൽ ക​ടു​വ ത​ങ്ങു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബീ​നാ​ച്ചി​ക്ക​ടു​ത്ത് മ​ന്ദം​കൊ​ല്ലി​യി​ൽ ക​ടു​വ ത​ങ്ങു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. ഒ​ര​മ്മ​ക്ക​ടു​വ​യും ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​മാ​ണ് പ്ര​ദേ​ശ​ത്ത് ത​ങ്ങു​ന്ന​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​താ​നും പേ​ർ മ​ന്ദം​കൊ​ല്ലി ഗ്യാ​സ് ഗോ​ഡൗ​ണി​ന് സ​മീ​പം ക​ടു​വ​ക​ളെ ക​ണ്ടു. ബീ​നാ​ച്ചി എ​സ്റ്റേ​റ്റ് ഇ​വി​ടെ​യാ​ണ്.

ക​ടു​വ എ​സ്റ്റേ​റ്റി​ൽ ത​ങ്ങു​ന്നു​ണ്ടെ​ന്ന് നേ​ര​ത്തെ വ​നം വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ച​താ​ണ്. എ​ന്നാ​ൽ, പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല.

Tags:    
News Summary - Locals say the tiger at mandamkolli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.