ബിജു
Posted On
date_range Updated On
date_range മദ്യവിൽപന: യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മദ്യവിൽപന നടത്തുകയായിരുന്ന യുവാവ് അറസ്റ്റിൽ. എക്സൈസ് റേഞ്ച് പാർട്ടി ചെതലയം ആറാം മൈൽ കൊമ്പൻമൂല ഭാഗത്ത് വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് മദ്യവിൽപന നടത്തുകയായിരുന്ന കൊമ്പൻമൂല കെ.വി. ബിജുവിനെ(33) പിടികൂടിയത്. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.