അറസ്റ്റിലായവർ
Posted On
date_range Updated On
date_range മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ
സുൽത്താൻ ബത്തേരി: വെള്ളിയാഴ്ച രാത്രി എക്സൈസ് പൊൻകുഴിയിൽ നടത്തിയ വാഹനപരിശോധനയിൽ 14.390 ഗ്രാം മെത്താഫിറ്റാമിനുമായി കോഴിക്കോട് എലത്തൂർ സ്വദേശികളായ മാട്ടുവയൽ സി.എം. ഉജ്ജ്വൽ (22), പഴയമാളിയേക്കൽ ഫാബി റഹ്മാൻ (27) എന്നിവർ അറസ്റ്റിലായി. കർണാടകയിൽനിന്ന് ട്രാൻ.ബസിലാണ് യുവാക്കൾ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.