മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ അ​ന്ത​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി -ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ

കി​ഫ്ബി വ​ഴി ല​ഭി​ച്ച അ​ഞ്ചു​കോ​ടി​യും എം.​എ​ൽ.​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു​ള്ള 80 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചും മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ അ​ന്ത​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​യി.

കൂ​ടാ​തെ, 15ഓ​ളം സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും മ​റ്റും 42 കോ​ടി രൂ​പ കി​ഫ്ബി വ​ഴി ല​ഭി​ച്ചി​ട്ടു​ണ്ട്. കാ​പ്പി​സെ​റ്റ്-​പ​യ്യ​മ്പ​ള്ളി റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി. ബീ​നാ​ച്ചി-​പ​ന​മ​രം റോ​ഡ് ന​വീ​ക​ര​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കി​ഫ്ബി വ​ഴി വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​യി​ട്ടു​ണ്ട്.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.