സി​റാ​ജ്, മു​ഹ​മ്മ​ദ് റാ​ഷി​ദ്

കാ​റി​ല്‍ ക​ട​ത്തി​യ ക​ഞ്ചാ​വു​മാ​യി കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​റി​ല്‍ ക​ട​ത്തി​യ ക​ഞ്ചാ​വു​മാ​യി കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ പി​ടി​കൂ​ടി. വെ​ള്ള​രി​ക്കു​ണ്ട്, പു​തി​യ​പു​ര​യി​ല്‍ പി.​പി. സി​റാ​ജ് (35), പ​ള്ളി​ക്ക​ര, കു​റി​ച്ചി​ക്കു​ന്ന് വീ​ട്ടി​ല്‍ ജെ. ​മു​ഹ​മ്മ​ദ് റാ​ഷി​ദ് (30) എ​ന്നി​വ​രെ​യാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​സ്.​ഐ എ​ന്‍.​എ. രാ​ധാ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ മു​ത്ത​ങ്ങ പൊ​ലീ​സ് ചെ​ക്ക്‌​പോ​സ്റ്റി​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്. 228 ഗ്രാം ​ക​ഞ്ചാ​വാ​ണ് ഇ​വ​രി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച കെ.​എ​ല്‍. 60 ജെ. 4853 ​കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സീ​നി​യ​ര്‍ സി.​പി.​ഒ ഷൈ​ജു, സി.​പി.​ഒ ശ​ര​ത്ത് പ്ര​കാ​ശ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Kasaragod natives arrested with ganja in car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.