Posted On
date_range Updated On
date_range ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന
സുൽത്താൻ ബത്തേരി: ഭക്ഷണ പദാർഥങ്ങൾ വിൽക്കുന്ന പതിനഞ്ചോളം കടകളിൽ ആരോഗ്യവകുപ്പും നഗരസഭ അധികൃതരും ചൊവ്വാഴ്ച പരിശോധന നടത്തി.
ഹോട്ടൽ ഫീനിക്സ്, ഫെയ്മസ് ബേക്കറി, ഉഡുപ്പി ഹോട്ടൽ, അക്കു ടീസ്റ്റാൾ എന്നിങ്ങനെ നാല് കടകളിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് കൊടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.