മു​ഹ​മ്മ​ദ് അ​ല​വി

മു​ത്ത​ങ്ങ​യി​ൽ വീ​ണ്ടും മ​യ​ക്കു​മ​രു​ന്നു വേ​ട്ട; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ൽ


സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ​യി​ൽ വീ​ണ്ടും മ​യ​ക്കു​മ​രു​ന്നു വേ​ട്ട. മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് വാ​വാ​ട്​ ക​ല​രാ​ന്തി​രി മാ​നു​പ്പു​റം ആ​ല​പ്പു​യി​ൽ വീ​ട്ടി​ൽ പൊ​യി​ലി​ൽ മു​ഹ​മ്മ​ദ് അ​ല​വി (23) ആ​ണ് വെ​ള്ളി​യാ​ഴ്ച പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ 2.95 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു.മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. വ്യാ​ഴാ​ഴ്ച​യും എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് എ​ക്സൈ​സിെൻറ പി​ടി​യി​ലാ​യി​രു​ന്നു.


Tags:    
News Summary - Drug hunting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.