ബിനീഷ്
Posted On
date_range Updated On
date_range അർബുദ ബാധിതനായ യുവാവ് ചികിത്സ സഹായം തേടുന്നു
സുൽത്താൻ ബത്തേരി: നഗരസഭയിൽ 35ാം ഡിവിഷനിലെ ചപ്പക്കൊല്ലി ബിനീഷ് (42) ചികിത്സ സഹായം തേടുന്നു. നാലുവർഷത്തിലധികമായി അർബുദ ബാധിതനാണ്.
കവിളിലെ വ്രണം ഇപ്പോൾ കൂടുതൽ ഭാഗത്തേക്ക് വ്യാപിച്ചിരിക്കുന്നു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. എം.കെ. മോഹനൻ ചെയർമാനായി നാട്ടുകാർ ചികിത്സ സഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്.
സുൽത്താൻ ബത്തേരി ഇന്ത്യൻ ഓവർസീസ് ബാങ്കിലാണ് അക്കൗണ്ട്. നമ്പർ: 127401000012427. IFSC: 1OBA0001274. എം.കെ. മോഹനൻ, കൺവീനർ കെ.അർ. പ്രജീഷ്, കൗൺസിലർ ഷൗക്കത്ത് കള്ളിക്കൂടൽ, പി.കെ. ഹരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.