പ്രസൻജിത് സെൻ
Posted On
date_range Updated On
date_range കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
സുൽത്താൻ ബത്തേരി: മുള്ളൻകൊല്ലി പഞ്ചായത്തിൽ പെരിക്കല്ലൂർ കടവിൽ സുൽത്താൻ ബത്തേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. 100 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിനു ബംഗാൾ സ്വദേശി പ്രസൻജിത് സെന്നിനെയാണ് (30) അറസ്റ്റ് ചെയ്തത്. റെയ്‌ഡിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശോക് കുമാർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.