Posted On
date_range Updated On
date_range ബത്തേരി സ്റ്റേഷനിൽ 22 പൊലീസുകാർക്ക് കോവിഡ്
സുല്‍ത്താന്‍ ബത്തേരി: സ്റ്റേഷനിലെ 22 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എസ്.ഐ അടക്കമുള്ളവർക്കാണ് രോഗം കണ്ടെത്തിയത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവർ പരിശോധനക്ക് വിധേയമാക്കി. 22 പേരില്‍ 17 പേര് സ്റ്റേഷനിലും അഞ്ചുപേര്‍ ട്രാഫിക് പൊലീസിലും ഉള്ളവരാണ്. ഡിവൈ.എസ്.പി ഓഫിസിലെ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം ഗൃഹസമ്പർക്ക വിലക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.