representational image
Posted On
date_range Updated On
date_range കഞ്ചാവ് വിൽപന; മൂന്ന് യുവാക്കൾ പിടിയിൽ
ഗൂഡല്ലൂർ: പൊതുസ്ഥലങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്ന മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 40 ഗ്രാം കഞ്ചാവ് പിടികൂടി. ഊട്ടി കീഴ് തലയാട്ട്മന്തിലെ ശ്രീകാന്തിൽ (19) നിന്ന് 10 ഗ്രാം, വണ്ടിചോലയിലെ ഡേവിഡിൽ (21) നിന്ന് 10 ഗ്രാം, കൂനൂർ ചിന്ന കറുമ്പാലത്തിലെ സന്തോഷിൽ നിന്ന് (24) 20 ഗ്രാം എന്നിങ്ങനെയാണ് കഞ്ചാവ് ഊട്ടി, കൂനൂർ പൊലീസ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.