കഞ്ചാവുമായി പടിയിലായവർ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പുൽപള്ളി: 800ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പുൽപള്ളി പൊലീസ് പെരിക്കല്ലൂരിൽ നിന്ന് പിടികൂടി. മലപ്പുറം കുന്നുമ്മൽ ലത്തീഫ് (37), മലപ്പുറം കണിച്ചിറോട് ഷംനാദ്(40) എന്നിവരാണ് വാഹന പരിശോധനക്കിടെ പിടിയിലായത്. എസ്.ഐ ഷാജഹാൻ, എ.എസ്.ഐ ഫിലിപ്പ്, സീനിയർ പൊലീസ് ഓഫീസർ അജീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.