ഷഫീഖ്
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
പുൽപള്ളി: 500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മരക്കടവ് തോണിക്കടവിൽ പുൽപള്ളി പൊലീസ് നടത്തിയ പരിശോധനയിൽ അരക്കിലോ കഞ്ചാവുമായി തോമാട്ട് ചാൽ തിനപുരം പുല്ലാനിക്കാട്ടിൽ ഷഫീഖിനെ (35) അറസ്റ്റ് ചെയ്തു. എസ്. ഐ മനോജ്,എ.എസ്.ഐ ഫിലിപ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.