യൂ​സ​ഫ്

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

പു​ൽ​പ​ള്ളി: 500 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി മ​ച്ചി​ങ്ങ​ൽ വീ​ട്ടി​ൽ യൂ​സ​ഫി​നെ (38) ആ​ണ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സാ​ജ​നും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ പെ​രി​ക്ക​ല്ലൂ​ർ വെ​ട്ട​ത്തൂ​ർ പ​മ്പ് ഹൗ​സി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​യാ​ൾ വെ​ച്ചാ​ണ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - Young man arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT