കഞ്ചാവുമായി യുവാവ് പിടിയിൽ

പു​ൽ​പ്പ​ള്ളി: 900 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ഒ​ഞ്ചി​യം സ്വ​ദേ​ശി ക​ള​രി​ക്ക​ണ്ടി വീ​ട്ടി​ൽ വി.​എം. നൗ​ഫ​ലി (48)നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വെ​ള​ളി​യാ​ഴ്ച രാ​വി​ലെ പു​ൽ​പ്പ​ള്ളി ഗ​വആ​ശു​പ​ത്രി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ വെ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പു​ൽ​പ്പ​ള്ളി എ​സ്.​ഐ സി.​ആ​ർ. മ​നോ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - Young man arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT