കഞ്ചാവുമായി പിടിയിലായവർ
Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടുപേർ പിടിയില്‍
പുല്പള്ളി: പെരിക്കല്ലൂര്‍ കടവില്‍ പുല്പള്ളി സബ് ഇന്‍സ്പെക്ടര്‍ ബെന്നിയും സംഘവും നടത്തിയ വാഹന പരിശോധനയില്‍ അരക്കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. മേപ്പാടി കപ്പകൊല്ലി കോട്ടനാട് കുറുപ്പത്ത് വീട്ടില്‍ കെ.ജെ ജസ്റ്റിന് (20), മേപ്പാടി കോട്ടപ്പടി കളത്തിങ്കല്‍ എസ്. സൂരജ് (19) എന്നിവരാണ് 496 ഗ്രാം കഞ്ചാവുമായി പിടിയിലായത്. വില്പനക്കായി കൊണ്ടുവരുകയായിരുന്നു കഞ്ചാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.