ബിമൽ കുമാർ
Posted On
date_range Updated On
date_range കഞ്ചാവുമായി നേപ്പാൾ സ്വദേശി പിടിയിൽ
പുൽപള്ളി: 125 ഗ്രാം കഞ്ചാവുമായി നേപ്പാൾ സ്വദേശി ബിമൽ കുമാറിനെയാണ്(24) പുൽപള്ളി പൊലീസ് പിടികൂടി. ഏപ്രിൽ 11ന് വൈകീട്ട് പെരിക്കല്ലൂർ കടവിൽവെച്ചാണ് ഇയാളെ പിടികൂടിയത്. എസ്.ഐ. കെ. ശ്രീനിവാസൻ, എസ്.സി.പി.ഒ അജീഷ്, സി.പി.ഒ ശരത്ത് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.