റോസമ്മ
Posted On
date_range Updated On
date_range വയോധികയെ കാണാനില്ലെന്ന്
പുൽപള്ളി: വയോധികയെ കാണാനില്ലെന്ന് പരാതി. സീതാമൗണ്ട് മുളംകുന്നത്ത് വീട്ടില്‍ മാത്യുവിന്റെ ഭാര്യ റോസമ്മയെയാണ് (67) കാണാതായത്. തിങ്കളാഴ്ച രാവിലെ 10.30ഓടെ പാടിച്ചിറയിലെ ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയതാണ്. വൈകീട്ടും തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ പുൽപള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പുൽപള്ളി പൊലീസുമായി ബന്ധപ്പെടണം. ഫോണ്‍: 7561892617.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.