മു​ഹ​മ്മ​ദ്‌

റാ​ഫി

പൊ​ലീ​സ് ച​മ​ഞ്ഞ് ത​ട്ടി​പ്പ്; യു​വാ​വ് പി​ടി​യി​ൽ

പു​ൽ​പ്പ​ള്ളി: പൊ​ലീ​സ് ച​മ​ഞ്ഞ് ത​ട്ടി​പ്പു​ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. താ​നൂ​ർ ഒ​സാ​ൻ ക​ട​പ്പു​റം ചെ​റി​യ​മൊ​യ്‌​തീ​ൻ ക​ന​ക​ത്ത് വീ​ട്ടി​ൽ സി.​എം. മു​ഹ​മ്മ​ദ്‌ റാ​ഫി​യെ​യാ​ണ് (23) ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും പു​ൽ​പ​ള്ളി പൊ​ലീ​സും പി​ടി​കൂ​ടി​യ​ത്. പു​ൽ​പ​ള്ളി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു ക​ട​യി​ൽ​ചെ​ന്ന് അ​വി​ടെ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ് വ​ന്ന​താ​ണെ​ന്നും ഷാ​ഡോ പൊ​ലീ​സാ​ണെ​ന്നും പ​റ​ഞ്ഞ് ക​ട​യു​ട​മ​യി​ൽ​നി​ന്ന് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മു​മ്പ് കാ​പ്പ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നു.

Tags:    
News Summary - Impersonation as police-Youth in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT