കടുവ കൊന്ന പോത്തിന്റെ ജഡം
Posted On
date_range Updated On
date_range പോത്തിനെ കടുവ കൊന്നു
പുൽപള്ളി: മേയാൻ വിട്ട പോത്തിനെ കടുവ കൊന്നു. പുൽപള്ളി മുടിക്കോട്ടുവയലിലാണ് സംഭവം. അരീക്കോട്ട് പത്മനാഭന്റെ രണ്ടുവയസ്സുള്ള പോത്തിനെയാണ് കൊന്നത്.
കഴിഞ്ഞ വർഷം ഗോത്ര യുവാവിനെ കടുവ കൊന്നു ഭക്ഷിച്ച ബശവൻ മൂല വനപ്രദേശമാണിത്. ഒരു കടുവയും കുഞ്ഞും ഇവിടെ സ്ഥിരമായുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.