അഞ്ജലി, ബാലചന്ദ്രൻ
Posted On
date_range Updated On
date_range 69െൻറ ചെറുപ്പവും 23െൻറ വലുപ്പവും നേർക്കുനേർ
പുൽപള്ളി: 69 വയസ്സിെൻറ ചെറുപ്പവുമായി ബാലചന്ദ്രനും 23 വയസ്സിെൻറ വലുപ്പവുമായി അഞ്ജലി ടീച്ചറും തമ്മിലാണ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ 15ാം വാർഡിൽ നേർക്കുനേർ പോരാട്ടം.
പ്രായം കൂടിയ വ്യക്തിയും പ്രായം കുറഞ്ഞ വ്യക്തിയും തമ്മിൽ പോരിന് വീറും വാശിയും കൂടുതലാണ്. യു.ഡി.എഫ് സ്ഥാനാർഥിയാണ് ബാലചന്ദ്രൻ. സ്വതന്ത്ര സ്ഥാനാർഥിയായാണ് അഞ്ജലി ടീച്ചർ മത്സരിക്കുന്നത്. എൻ.ഡി.എയുടെ പിന്തുണയുണ്ട്.
ബാലചന്ദ്രൻ ഒരു തവണ ഗ്രാമപഞ്ചായത്ത് മെംബറായിരുന്നു. ബത്തേരിയിൽ അധ്യാപികയായി ജോലിനോക്കുന്ന അഞ്ജലി തെരഞ്ഞെടുപ്പിൽ നവാഗതയാണ്. ചന്ദ്രബാബു എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.