തോ​​ട്ട​​യി​​ട്ട് മീ​​ൻ​പി​​ടി​​ക്കാ​​ൻ ശ്ര​​മം; ര​​ണ്ടു​​പേ​​ർ പി​​ടി​​യി​​ൽ

പു​​ൽ​​പ​​ള്ളി: പെ​​രി​​ക്ക​​ല്ലൂ​​ർ മ​​ര​​ക്ക​​ട​​വി​​ൽ ക​​ബ​​നി പു​​ഴ​​യി​​ൽ തോ​​ട്ട​​യി​​ട്ട് മീ​​ൻ​പി​​ടി​​ക്കാ​​ൻ ശ്ര​​മി​​ച്ച ര​​ണ്ടു​​പേ​​രെ പു​​ൽ​​പ​​ള്ളി ​െപാ​​ലീ​​സ്​ ഇ​​ൻ​​സ്​​​പെ​​ക്ട​​ർ കെ. ​​പ്ര​​ശാ​​ന്തി​െ​ൻ​​റ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​റ​​സ്​​​റ്റ്​ ചെ​​യ്തു.

എ​​ഴു​​പ​​തി​​ൽ വീ​​ട് റാ​​ഷി ഷൗ​​ക്ക​​ത്ത് (25), ബൈ​​ര​​കു​​പ്പ​​യി​​ലെ അ​​ബ്​​​ദു​​ൽ മു​​ഹ​​മ്മ​​ദ് (28) എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. ഇ​​വ​​രി​​ൽ​നി​​ന്ന് ഡി​​റ്റ​​നേ​​റ്റ​​ർ കേ​​ബി​​ൾ, ജ​​ലാ​​റ്റി​​ൻ സ്​​​റ്റി​​ക് എ​​ന്നി​​വ ക​​ണ്ടെ​​ടു​​ത്തു. 

Tags:    
News Summary - attempt to fishing by blasting; two caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT