അഞ്ച് പൊലീസ്​ ഓഫിസർമാർക്ക് അന്വേഷണ മികവിനുള്ള കേന്ദ്ര ബഹുമതി

ഗൂഡല്ലൂർ: തമിഴ്നാട്ടിലെ അഞ്ച് പൊലീസ്​ ഓഫിസർമാർക്ക് അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിെൻറ വിശിഷ്ട സേവന ബഹുമതി.

ചെന്നൈ ട്രാഫിക് വിഭാഗം അഡീഷണൽ കമീഷണർ കണ്ണൻ, ക്യൂ ബ്രാഞ്ച് എസ്​.പി മഹേഷ്, തിരുവണ്ണാമലയിലെ എസ്​.പി അരവിന്ദ്, കോയമ്പത്തൂർ സ്​പെഷൽ ബ്രാഞ്ച് ഡിവൈ.എസ്​.പി പണ്ടരിനാഥൻ, സ്​പെഷൽ ബ്രാഞ്ച് സി.ഐ.ഡി ഇൻസ്​പെക്ടർ ദാമോദരൻ എന്നിവർക്കാണ് ബഹുമതി ലഭിച്ചത്. 

Tags:    
News Summary - police medal to five tamilnadu officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.