മാനന്തവാടി: മുൻ ഗവർണറും മന്ത്രിയും യു.ഡി.എഫ് നേതാവുമായിരുന്ന കെ. ശങ്കരനാരായണന്റെ വിയോഗത്തിൽ എ.ഐ.സി.സി അംഗം പി.കെ. ജയലക്ഷ്മി . മികച്ച ഭരണകർത്താവും രാഷ്ട്രീയ ആചാര്യനുമായിരുന്നു അദ്ദേഹം. രാജ്യത്തിനും കേരളത്തിനും പ്രത്യേകിച്ച്, കോൺഗ്രസിനും യു.ഡി.എഫിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്. എല്ലാ പാർട്ടി പ്രവർത്തകരോടുമൊപ്പം ആ ദുഃഖത്തിൽ പങ്കുചേരുന്നതായി ജയലക്ഷ്മി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.