representative image
Posted On
date_range Updated On
date_range വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി
മാനന്തവാടി: വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. തിരുനെല്ലി ആക്കൊല്ലി കുന്നിൽ പുൽമേട്ടിൽ തിങ്കളാഴ്ച രാവിലെ വനപാലകരാണ് പാറപ്പുറത്ത് കിടക്കുന്ന അസ്ഥികൂടം കണ്ടെത്തിയത്. ഏകദേശം 60 വയസ്സ് തോന്നിക്കുന്ന പുരുഷെൻറ അസ്ഥികൂടമാണ്. മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.