Posted On
date_range Updated On
date_range എസ്.എഫ്.ഐക്ക് എതിരില്ലാതെ ജയം
മാനന്തവാടി: കണ്ണൂർ സർവകലാശാല സെന്ററുകളിൽ ഫെബ്രുവരി 18ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മാനന്തവാടി തോണിച്ചാൽ കാമ്പസിൽ മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചതായി ഭാരവാഹികൾ അവകാശപ്പെട്ടു.
ജനുവരി 28ന് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ കോളജുകളിലെയും മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.