യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​തി​ഷേ​ധ സ​ദ​സ്സ്​ ക​ൽ​പ​റ്റ​യി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ-റെയിൽ: സർക്കാർ പിന്മാറ്റം ജനകീയസമര വിജയം -യൂത്ത് കോൺഗ്രസ്‌

ക​ൽ​പ​റ്റ: കെ-​റെ​യി​ൽ കു​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ൽ​നി​ന്നു​ള്ള സ​ർ​ക്കാ​റി​ന്‍റെ പി​ന്മാ​റ്റം പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ഒ​രു​മി​ച്ചു​ള്ള ജ​ന​കീ​യ സ​മ​ര​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ​റ്റ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു.

പ്ര​തി​ഷേ​ധ സ​ദ​സ്സ് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല സെ​ക്ര​ട്ട​റി സി​ജു പൗ​ലോ​സ് തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ർ​ഷ​ൽ കൊ​ന്നാ​ട​ൻ, ഗൗ​തം ഗോ​കു​ൽ​ദാ​സ്, ഡി​​​ന്‍റോ ജോ​സ്, സി​റി​ൽ ജോ​സ്, ഷി​ജു ഗോ​പാ​ല​ൻ, കെ. ​നൗ​ഫ​ൽ, ലി​റാ​ർ പാ​റ​ളി​ക്കു​ന്ന് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - youth congress protest over k rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.