അ​ഡ്വ. ടി. ​സി​ദ്ദീ​ഖ്​ എം.​എ​ൽ.​എ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്​ നി​വേ​ദ​നം ന​ൽ​കു​ന്നു

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍: ടി. ​സി​ദ്ദീ​ഖ്​ എം.​എ​ല്‍.​എ മ​ന്ത്രി​ക്ക്​ നി​വേ​ദ​നം ന​ൽ​കി

ക​ല്‍പ​റ്റ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ജി​ല്ല​യി​ലെ​ത്തി​യ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​െ​ന അ​ഡ്വ. ടി. ​സി​ദ്ദീ​ഖ്​ എം.​എ​ൽ.​എ ധ​രി​പ്പി​ച്ചു. നി​വേ​ദ​ന​വും ന​ൽ​കി.

ക​ല്‍പ​റ്റ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നൂ​റോ​ളം കോ​വി​ഡ് ബ്രി​ഗേ​ഡ് ജീ​വ​ന​ക്കാ​രെ ഒ​രു​മി​ച്ച് പി​ന്‍വ​ലി​ച്ച​തി​ലൂ​ടെ പ്ര​വ​ര്‍ത്ത​നം ​പ്ര​തി​സ​ന്ധി​യി​ലാ​ണ്. ആ​ശു​പ​ത്രി ഐ.​സി.​യു പ്ര​വ​ര്‍ത്ത​നം നി​ല​ച്ച​ത് ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. കു​ട്ടി​ക​ളു​ടെ വാ​ര്‍ഡും നി​ശ്ച​ല​മാ​ണ്. ഇ​വ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ബ്ല​ഡ്ബാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Problems in health sector T Siddique MLA submitted petition to Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.