Posted On
date_range Updated On
date_range മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കൽപറ്റ: മേപ്പാടി ടൗണിലും പരിസരങ്ങളിലും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ എന്ന സിന്തറ്റിക് ഡ്രഗ് വ്യാപകമായി വിൽപന നടത്തിവന്നിരുന്ന യുവാവിനെ പിടികൂടി.
മേപ്പാടി കുന്നമംഗലം വയൽ മരുന്നുംപാത്തി വീട്ടിൽ നിധീഷ് നാഗേശ്വരാണ് (21) പിടിയിലായത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വി. രജികുമാറിെൻറ നിർദേശപ്രകാരം ജില്ല ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി എസ്.ഐ സജീവനും സംഘവും സംയുക്തമായാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.