എസ്​. ശ്രീരാം, അഞ്ജന

എൻ.എസ്.എസ് പുരസ്​കാരം ജില്ലക്ക്​ നേട്ടം

കൽപറ്റ: ഈ വർഷത്തെ മികച്ച എൻ.എസ്.എസ് വളൻറിയർക്കുള്ള സംസ്ഥാന അവാർഡിന് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്​. ശ്രീരാം, കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ എം.ബി. അഞ്ജന എന്നിവർ അർഹരായി.ശ്രീരാമിനെ സ്​റ്റാഫ് കൗൺസിൽ, പി.ടി.എ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. അഞ്ജനയെ മാനേജ്മെൻറും അധ്യാപക രക്ഷാകർതൃ സമിതിയും അനുമോദിച്ചു.

Tags:    
News Summary - District wins NSS award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.