ജ്യോതിഷ്, ഉണ്ണികൃഷ്ണന്
Posted On
date_range Updated On
date_range പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ വീണ്ടും അറസ്റ്റില്‍
കൽപറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തി റിമാന്‍ഡിലായ പ്രതികൾ ജാമ്യത്തിലിറങ്ങിയപ്പോൾ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്സോ കേസില്‍ അറസ്റ്റിലായി.കൊളഗപ്പാറ സ്വദേശി ജ്യോതിഷ് (30), നെല്ലിമാളം സ്വദേശി ഉണ്ണികൃഷ്ണന് (31) എന്നിവരാണ് അറസ്റ്റിലായത്. ആദ്യ കേസിൽ പരാതിക്കാരിയായ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മൊബൈലില്‍ പകർത്തിയ ദൃശ്യങ്ങള്‍ മറ്റൊരു പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് അയച്ചുകൊടുത്തതിനാണ് വീണ്ടും അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.