നടവയൽ ഇൻഡോർ സ്റ്റേഡിയം
Posted On
date_range Updated On
date_range നടവയലിൽ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ഇന്ന്
നടവയൽ: നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച 21,000 സ്ക്വയർ ഫീറ്റുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30 ന് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപത കോർപറേറ്റ് മാനേജർ റവ.ഫാ സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിക്കും. സെൻസ കോ ഹൈദ്രാബാദ് ഡയറക്ടർ ഡോ. രവികുമാർ മെറുവ മുഖ്യ പ്രഭാഷണം നടത്തും. ടി. സിദ്ദീഖ് എം.എൽ.എ പ്രോജക്ട് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.