ഗോപാലൻ ചെട്ടി
Posted On
date_range Updated On
date_range വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ
വടുവഞ്ചാൽ: വയനാട്ടിൽ വീണ്ടും കർഷകൻ ആത്മഹത്യ ചെയ്തു. ആപ്പാളം സ്വദേശി വീട്ടിയോട് ഗോപാലൻ ചെട്ടിയെ (70) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വാഴക്കൃഷിയെ തുടർന്നുണ്ടായ കടബാധ്യതയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇദ്ദേഹത്തിെൻറ മകൻ രാമകൃഷ്ണൻ മൂന്നുവർഷം മുമ്പ് കടബാധ്യത മൂലം ജീവനൊടുക്കിയിരുന്നു. പാർവതിയാണ് ഭാര്യ. മക്കൾ: രവീന്ദ്രൻ, സുനിത, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: അജിത് കുമാർ, വസന്ത, ജിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.