പുതിയ ജില്ല പൊലീസ് മേധാവിയായി ചുമതലയേറ്റ അരുണ്‍ കെ. പവിത്രനെ നിലവിലെ മേധാവി തപോഷ് ബസുമതാരി

സ്വീകരിക്കുന്നു 

അരുൺ കെ. പവിത്രൻ പൊലീസ് മേധാവിയായി ചുമതലയേറ്റു

കല്‍പറ്റ: ജില്ലയുടെ 49ാമത് പൊലീസ് മേധാവിയായി അരുൺ കെ. പവിത്രൻ ചുമതലയേറ്റു. കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണറായി ചുമതല വഹിച്ചുവരികയായിരുന്നു.

മുമ്പ് കെ.എ.പി നാലാം ബറ്റാലിയൻ കമാണ്ടന്റ് ആയും, തലശ്ശേരി എ.എസ്.പിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ അരുൺ കെ.പവിത്രൻ 2021 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്. സ്ഥാനമൊഴിയുന്ന നിലവിലെ ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി അദ്ദേഹത്തിന് ചുമതലകൾ കൈമാറി.

Tags:    
News Summary - Arun K. Pavithran takes charge as Police Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.