ഗൂഡല്ലൂർ: കേരള തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റ് നാടുകാണിയിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി. നീലഗിരിയിൽ പ്ലാസ്റ്റിക് നിരോധിച്ച സാഹചര്യത്തിൽ പ്ലാസ്റ്റിക്, നിരോധിത പുകയില ഉൽപന്നങ്ങൾ കൊണ്ടുവരുന്നതും തടയുന്നതിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് നടത്തുന്നത്. നെല്ലിയാളം നഗരസഭ അധികൃതരും ദേവാല പൊലീസും സംയുക്തമായാണ് നാടുകാണിയിൽ വാഹന പരിശോധന നടത്തി സഞ്ചാരികൾ അടക്കമുള്ളവരുടെ വാഹനങ്ങളിൽനിന്ന് 100 കിലോ പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.