പുള്ളിമാനിനെ രക്ഷപ്പെടുത്തി

ഗൂഡല്ലൂർ: തെരുവുനായ്ക്കളുടെ കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ പുള്ളിമാൻ ചിക്കൻകടയിൽ കയറി. പന്തല്ലൂരിനടുത്ത് ഉപ്പട്ടിയിലാണ് സംഭവം. തെരുവുനായ്ക്കളുടെ വേട്ടയിൽ വഴിതെറ്റിയ പെൺ പുള്ളിമാനാണ് കോഴിക്കടയിൽ കയറിക്കൂടിയത്. വിവരമറിഞ്ഞെത്തിയ ബിദർകാട് വനപാലകരായ പരമേശ്വരൻ, രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ മാനിനെ രക്ഷപ്പെടുത്തി ചേലക്കുന്ന് വനത്തിലേക്കു വിട്ടു. GDR DEER:ഉപ്പട്ടിയിലെ ചിക്കൻകടയിൽ കയറിക്കൂടിയ കാട്ടിലേക്കു വിടാൻ ഒരുങ്ങുന്ന വനപാലകർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.