മാനന്തവാടി: ഹോം ഗാർഡിനെ മർദിച്ച സംഭവത്തിൽ ബി.ജെ.പി അനുഭാവിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തലപ്പുഴ ഇടിക്കര കൊട്ടേകാട്ടിൽ സതീഷിനെതിരെയാണ് (45) തലപ്പുഴ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി തലപ്പുഴയിൽ നടന്ന അടിയറക്കിടെ ഉണ്ടായ വിഷയങ്ങളുടെ തുടർച്ചയായി ബുധനാഴ്ച ഹിന്ദു ഐക്യവേദി പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിനിടയിലാണ് സതീഷും ഹോംഗാർഡ് പി.വി. ലിയോയുമായി വാക്കേറ്റം നടന്നത്. ഇവർ തമ്മിൽ കഴിഞ്ഞ വർഷവും വാക്കേറ്റം നടക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.