വേട്ടയാടാൻ കമ്പിക്കുരുക്ക് വെച്ചയാൾ പിടിയിൽ

ഗൂഡല്ലൂർ: വന്യമൃഗങ്ങളെ വേട്ടയാടാൻ കമ്പിക്കുരുക്ക് സ്ഥാപിച്ചതിന് ഒരാൾ വനപാലകരുടെ പിടിയിൽ. പന്തല്ലൂർ ഏലമണ്ണ സ്വദേശി പ്രഭാകരനെയാണ് റേഞ്ചർമാരായ രാമകൃഷ്ണൻ, മുരുകൻ വനപാലകരായ പരമേശ്വരൻ, രാമചന്ദ്രൻ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. GDR P KARAN: വന്യമൃഗങ്ങളെ പിടികൂടാൻ കമ്പിക്കുരുക്ക് വെച്ചതിന് പിടിയിലായ പ്രഭാകരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.