ഗൂഡല്ലൂർ: സ്ത്രീയുടെ തോളിലിരുന്ന് തലയിൽ പേൻ നോക്കുന്ന കുരങ്ങിന്റെ ഫോട്ടോ വൈറലായി. നീലഗിരി ജില്ലയിലെ കോത്തഗിരിക്ക് സമീപമാണ് സംഭവം. കോത്തഗിരിയിലും പരിസരത്തെ ജനവാസ മേഖലകളിലും കുരങ്ങുകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. കുരങ്ങുകൾ വീടിനുള്ളിൽ കയറി ഭക്ഷണം തിന്നുന്നതും നശിപ്പിക്കുന്നതും പതിവാണ്. ചില കുരങ്ങുകൾ പൊതുജനങ്ങളുമായി ഇടപഴകുന്നുമുണ്ട്. ഇത്തരത്തിൽ കോത്തഗിരിക്കടുത്തുള്ള കാകുല ഗ്രാമത്തിൽ കുട്ടിക്കുരങ്ങ് അവിടെ നിന്നിരുന്ന ഒരു സ്ത്രീയുടെ തോളി കയറി പേൻ നോക്കുന്ന ഫോട്ടോ മറ്റൊരാൾ പകർത്തുകയായിരുന്നു. GDR MONKEY: കാകുല ഗ്രാമത്തിൽ കുട്ടിക്കുരങ്ങ് സ്ത്രീയുടെ തോളിൽകയറി പേൻ നോക്കുന്ന ഫോട്ടോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.