കൗൺസലർ ഒഴിവ്

​​ must മേപ്പാടി: സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡി‍ന്റെ ആർഷഭാരത്​ നടത്തുന്ന ഫാമിലി കൗൺസലിങ്​ സെന്‍ററിലേക്ക്​ കൗൺസലറെ നിയമിക്കുന്നു. എം.എസ്​.ഡബ്ല്യൂ യോഗ്യതയുള്ളവരും കൗൺസലിങ്ങിൽ മുൻപരിചയമുള്ളവരും ബയോഡേറ്റ സഹിതം ഫെബ്രുവരി 15നകം ജനറൽ സെക്രട്ടറി, ആർഷഭാരത്, നത്തംകുനി പി.ഒ, മേപ്പാടി എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9747008500.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.