പനമരം: കൂളിവയലിലെ എസ്.എസ് മോട്ടോഴ്സ് കാർ വർക്ഷോപ്പിൽ പട്ടാപ്പകൽ കവർച്ച. വർക് ഷോപ്പിന് അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പ് തുറന്ന് പരിശോധിച്ചെങ്കിലും പണമൊന്നും ലഭിക്കാത്തതിനാൽ മേശപ്പുറത്തുണ്ടായിരുന്ന സ്മാർട്ട് ഫോൺ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ബൈക്കിലാണ് മോഷ്ടാവ് വന്നതും പോയതും. ബാഗുമായി വന്ന മോഷ്ടാവിൻെറ സി.സി ടി.വി ദൃശ്യം കേന്ദ്രീകരിച്ച് പനമരം പൊലീസ് അന്വേഷണം ആരംഭിച്ചു. ATTN: WDL6ലെ ജില്ലയിലെ മൂന്നു വിദ്യാലങ്ങള്‍ കൂടി ഹൈടെക്: കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു എന്ന വാർത്തയുടെ പടങ്ങളാണ് താഴെ. വാർത്തയോടൊപ്പം നൽകുമല്ലോ.... THUWDL10 കാക്കവയൽ ഗവ. ഹയർ സെക്കൻഡറി കെട്ടിടത്തിൻെറ ശിലാഫലകം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ അനാച്ഛാദനം ചെയ്യുന്നു THUWDL11 വടുവഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അസൈനാർ സംസാരിക്കുന്നു THUWDL12 കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിൻെറ ശിലാഫലകം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം. മുഹമ്മദ് ബഷീർ അനാച്ഛാദനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.