റോഡോരത്തെ കാട്​ വെട്ടിത്തെളിച്ചു

ഗൂഡല്ലൂർ: എം.വൈ.എം ക്ലബിന്റെ ആഭിമുഖ്യത്തിൽ മട്ടം-ബേബി നഗർ റോഡിലെ കാടുകൾ വെട്ടിത്തെളിച്ചു. ക്ലബ് പ്രസിഡൻറ് ശിഹാബിന്‍റെ നേതൃത്വത്തിൽ ഉബൈസ്, സമദ്, ഫൈസൽ, അഷ്റഫ്, കുട്ടിപ്പാ, ബാവ, ശരീഫ് എന്നിവരാണ് കാട്​ വെട്ടിയത്​. GDR MYS: മട്ടം-ബേബി നഗർ റോഡിലെ കാട്​ വെട്ടിത്തെളിക്കുന്ന എം വൈ മട്ടം- ക്ലബ് പ്രവർത്തകർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.