ഗൂഡല്ലൂർ: ആധാരം, ബ്ലാങ്ക് ചെക്ക്, റേഷൻ കാർഡ്, പ്രോമിസറി നോട്ട് എന്നിവ ഈട് വാങ്ങി കൊള്ളപ്പലിശക്ക് വായ്പ നൽകുന്നവർക്കെതിരെ സംസ്ഥാനവ്യാപകമായി നടന്നുവരുന്ന മിന്നൽ പരിശോധനയും അറസ്റ്റും തുടരുന്നു. കോത്തഗിരി കൊലകൊമ്പയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കാളിമുത്തു, രംഗരാജൻ, ശബരീശൻ എന്നിവരെയാണ് കൊലകൊമ്പൈ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ 83 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.