ഭീഷണിയായ മരച്ചില്ലകൾ വെട്ടിമാറ്റി

ഗൂഡല്ലൂർ: സ്കൂൾ കെട്ടിടത്തിന് മറ്റ് ഭീഷണിയായി നിന്ന മരച്ചില്ലകൾ വെട്ടിമാറ്റി. ഗൂഡല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ മരച്ചില്ലകളാണ് വെട്ടി ഒഴിവാക്കിയത്. ഗൂഡല്ലൂർ താലൂക്ക് റവന്യൂ അധികൃതരുടെ നേതൃത്വത്തിലാണ് തമിഴ്നാട് റെസ്ക്യൂ ഫോഴ്സ് സേനാംഗങ്ങൾ വെട്ടി ഒഴിവാക്കിയത്. തഹസിൽദർ സിദ്ധരാജ് നേതൃത്വം വഹിച്ചു. GDR TREE: ഗൂഡല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ മരച്ചില്ലകൾ വെട്ടിമാറ്റുന്ന തമിഴ്നാട് ദുരന്ത നിവാരണ സേന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.