ലോക യോഗ ദിനം

ഗൂഡല്ലൂർ: നീലഗിരി ജില്ല കുന്നൂർ എം.ആർ.സി ക്യാമ്പിൽ യോഗ ദിനം ആചരിച്ചു. ആർമി ക്യാമ്പിലെ ജവാൻമാരും സിവിലിയൻ സ്റ്റാഫുകളും അടക്കം 655 പേർ പങ്കെടുത്തു. GDR MRC: കൂനൂർ വെല്ലിംഗ്ടൺ എം.ആർ.സി ക്യാമ്പിലെ ജവാന്മാരുടെ യോഗ പരിശീലനത്തിൽ നിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.