പ്രതിഷേധ പ്രകടനം

ഗൂഡല്ലൂർ: രാഹുൽ ഗാന്ധിക്കെതിരെ പക തീർക്കാൻ ശ്രമിക്കുന്ന മോദി സർക്കാറിന്റെ നടപടിക്കെതിരെ നെല്ലിയാളം നഗര കോൺഗ്രസ് കമ്മിറ്റി പന്തല്ലൂർ ബസാറിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ഷാജി ഉപ്പട്ടി അധ്യക്ഷത വഹിച്ചു. എസ്.ഗോപിനാഥൻ, എൻ.എ.അഷ്‌റഫ്, അനസ് എടാലത്ത്, റെജീഷ്, ഹരീഷ് കുമാർ, നഗരസഭാംഗങ്ങളായ സൂര്യ കല, പെരിയണ്ണൻ, ജെപിനാസ്, പ്രഭാകരൻ വിഷ്ണുജിത്ത് എന്നിവർ പങ്കെടുത്തു. GDR CONG:നെല്ലിയാളം നഗര കോൺഗ്രസ് കമ്മിറ്റി പന്തല്ലൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.