ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ കൂലി തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു. മസിനഗുഡി മാവനഹള്ളി സ്വദേശി കുന്താളിയുടെ ഭാര്യ മങ്കിളിനാണ് (30) ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാവിലെ വാഴത്തോട്ടം ഭാഗത്തേക്ക് ജോലിക്ക് നടന്നു പോകവേ ആനയുടെ ആക്രമണം ഉണ്ടായത്. പരിസരത്തുള്ളവർ ഒച്ച വെച്ചതിനെ തുടർന്ന് ആന മാറിപ്പോയി. അവരെ രക്ഷപ്പെടുത്തി ഊട്ടി ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.