ഗൂഡല്ലൂർ: മുസ്‌ലിം യതീംഖാനയിലേക്ക് മുൻ ഖജാൻജി പരേതനായ കുട്ടിപ്പ ഹാജിയുടെ മകൻ മുഹമ്മദ് ഹിഷാമിന്റെ നേതൃത്വത്തിൽ ഒമാനിൽനിന്ന് സ്വരൂപിച്ച ഫണ്ട് പ്രവാസി കമ്മിറ്റി ഭാരവാഹികൾ കമ്മിറ്റിക്ക് കൈമാറി. പ്രസിഡന്റ് കെ.പി. മുഹമ്മദ് ഹാജിയാണ് ഫണ്ട് ഏറ്റു വാങ്ങിയത്. കെ. ബാപ്പു ഹാജി, എ.എം. അബ്ദുൽ ബാരി ഹാജി, പി.കെ. സിദ്ധീഖ്, എം. നാസർ, മടക്കൽ അൻവർ സാദത്ത്, എം. സുബൈർ ഹാജി, കെ. കുഞ്ഞാവ ഹാജി, എം. യൂസുഫ് ഹാജി, സൈദലവി പന്തല്ലൂർ, ഇ.കെ. മുഹമ്മദ്, എ.പി. അബ്ദുൽ സമദ്, മുഹമ്മദ് ജാവിദ് സേട്ട്, ഹാറൂൻ റഷീദ്, സൈദലവി, കെ.പി. മുഹമ്മദ് ഫൈസൽ എന്നിവർ പങ്കെടുത്തു. അബ്ദുൽ സലാം നന്ദി പറഞ്ഞു. GDR GTMO: ഒമാൻ പ്രവാസി കമ്മിറ്റി സ്വരൂപിച്ച ഗൂഡല്ലൂർ യതീംഖാനയിലേക്കുള്ള ഫണ്ട് കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് ഹാജി ഏൽപ്പിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.