ആദിവാസികൾ ധർണ നടത്തി

ഗൂഡല്ലൂർ: സി.പി.എം ഗൂഡല്ലൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് . ശ്രീമധുര പഞ്ചായത്ത് ആദിവാസികളാണ് ഗൂഡല്ലൂർ താലൂക്ക് ഓഫിസിന് മുന്നിൽ ധർണ നടത്തിയത്. ആദിവാസി ഭവനം നിർമാണം ഗുണനിലവാരമുള്ളതും അഴിമതി തടയാൻ അധികാരികളുടെ നിരീക്ഷണവും ആയിരിക്കണം. പൊളിച്ചു വീടുകൾ ഉടൻ നിർമിക്കണം. താൽക്കാലിക താമസസൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. സി.പി.എം ഗൂഡല്ലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി സി.കെ. മണി നേതൃത്വം വഹിച്ചു. GDR ADIVASI: വിവിധ ആവശ്യങ്ങളുന്നയിച്ച് ഗൂഡല്ലൂർ താലൂക്ക് ഓഫിസിനു മുന്നിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആദിവാസികൾ നടത്തിയ ധർണ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.